NEWS UPDATE

6/recent/ticker-posts

എരോല്‍ പുതിയപുരയില്‍ അബ്ദുല്ല നിര്യാതനായി

ഉദുമ: എരോല്‍ പുതിയപുരയില്‍ പരേതരായ കാദര്‍ കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ പുതിയപുരയില്‍ അബ്ദുല്ല(73) നിര്യാതനായി.[www.malabarflash.com]

ഭാര്യ:കദീജ, മക്കള്‍: മുഹമ്മദ് കുഞ്ഞി (അജ്മാന്‍ കെ എം സി സി ജനറല്‍ സെക്രട്ടറി), റഷീദ്, സുലൈഖ, സഫിയ ബീവി, മറിയംബി, ഫസീല,

മരുമക്കള്‍: ഇസഹാക്ക്, ഷാഫി, മുഹമ്മദലി, ബുഷ്‌റ, സഹനാസ് ബേവിഞ്ച

സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, സുലൈഖ ബെണ്ടിച്ചാല്‍, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ആസിയ,

ഖബറടക്കം എരോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു

Post a Comment

0 Comments