NEWS UPDATE

6/recent/ticker-posts

ഉദയമംഗലം പടിഞ്ഞാര്‍ വീട് തറവാട്ടിലെ കെ വി പൊക്ലി നിര്യാതനായി

ഉദുമ: ഉദയമംഗലം പടിഞ്ഞാര്‍ വീട് തറവാട്ടിലെ കെ വി പൊക്ലി(69) നിര്യാതനായി. ഭാര്യ: മാധവി.[www.malabarflash.com]

മക്കള്‍: പ്രമോദ് (ഗള്‍ഫ്), മുരളി (ഡ്രൈവര്‍), പ്രവീണ, പ്രവിരാജ് (ഡ്രൈവര്‍), പ്രജോഷ് (ബോഡിബില്‍ഡിംഗ് ട്രൈനര്‍), പ്രധോസിനി. 
മരുമക്കള്‍: ഷിജിന, സുജിത്ര, കുഞ്ഞികൃഷണന്‍ (ഗള്‍ഫ്), ശ്രുതി, സന്തോഷ് കൊവ്വല്‍ (ഡ്രൈവര്‍). 
സഹോധരങ്ങള്‍: ചിരുത നാര്‍ച്ചികുണ്ട്, പരേതനായ നാരായണന്‍. 
സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ മണിക്ക് കെപ്പലിലെ 9സമുദായ ശ്മശാനം.

Post a Comment

0 Comments