NEWS UPDATE

6/recent/ticker-posts

29 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ

കാസറകോട്: ഥാർ ജീപ്പിൽ എംഡി എംഎ കടത്തു കയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ. ഉദുമ ഈച്ചിലി ങ്കാൽ ഹുസൈൻ മൻസിലിലെ ഉസ്മാൻ്റെ മകൻ എൻ മുനീർ (28), മുളിയാർ മൂലടു ക്കം ഹൗസിലെ അഹമ്മദിൻ്റെ മകൻ എ  നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]  

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടാർ എന്ന സ്ഥലത്തു നിന്നും KL 14 AA 5876 നമ്പർ ഥാർ ജീപ്പിൽ എംഡി എംഎ കടത്തുന്നതിനിടയിയിലാണ് പിടിയിലായത്.  

കടത്തിക്കൊണ്ടു വരികയായിരുന്ന 29 ഗ്രാം എംഡിഎംഎയും വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments