NEWS UPDATE

6/recent/ticker-posts

കാണാതായ കൊല്ലം സ്വദേശിയായ 12 വയസുകാരനെ തമിഴ്നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കടയ്ക്കൽ: കൊല്ലം നിലമേൽ സ്വദേശിയായ 12 വയസുകാരനെ തമിഴ്നാട്ടിലെ നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തി.നിലമേൽ പേഴുവിളയിൽ നജീമിന്റെ മകൻ ആദിൽ മുഹമ്മദ്(12)ആണ് മരണപ്പെട്ടത്.[www.malabarflash.com]

ആദിലിന്റെ മാതാവിന്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞദിവസം കുട്ടിയെ കാണാതായത്. തെരച്ചിലിനൊടുവിൽ ഞായറാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ചടയമംഗലം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നജീം പേഴുവിളയുടെ മകനാണ് മരണപ്പെട്ട ആദിൽ. 
ഖബറടക്കം വേയ്ക്കൽ മുസ്‌ലിം ജമാഅത്തിൽ നടക്കും.

Post a Comment

0 Comments