NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട് അരയാല്‍ത്തറയിലെ മഹമൂദ് നിര്യാതനായി

പള്ളിക്കര: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന പൂച്ചക്കാട് അരയാല്‍ത്തറയിലെ പരേതനായ സി.എച്ച്. അബ്ദുല്ല മുസ്ലിയാരുടെ മകൻ മഹമൂദ് പൂച്ചക്കാട്(53)നിര്യാതനായി.[www.malabarflash.com] 

പള്ളിക്കര റെയിന്‍ബോ കാറ്ററിങ് ഉടമയാണ്. പള്ളിക്കര ഹസനിയ്യ യതീംഖാന കമ്മിറ്റി സെക്രട്ടറി, പൂച്ചക്കാട് റൗളത്തുൽ ഉലൂം മദ്രസ കമ്മിറ്റി അംഗവുമായിരുന്നു.

ഭാര്യ: ജമീല, മക്കൾ:നുജൈമ, നൂറാനി,നാഫില, നഫീഫ.
മരുമക്കൾ: ഷംസീർ (നെല്ലിക്കുന്ന്), നൂറുദ്ദീൻ (ചെർക്കള).
സഹോദരങ്ങള്‍: ഡോ.ഷെരീഫ് ഹസ്സന്‍ (സൗദി അറേബ്യ), അഹമ്മദ് നിസ്സാമുദ്ദീന്‍(ഷാര്‍ജ), സിദ്ദീഖാ കാസര്‍കോട്, മിഖ് ദാദ് (റെയിന്‍ബോ കാറ്ററിങ് പള്ളിക്കര)

Post a Comment

0 Comments