NEWS UPDATE

6/recent/ticker-posts

ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കാസറകോട്: ദേശീയ പാതയിൽ കുമ്പള ആരിക്കാടിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മൊഗ്രാൽപുത്തൂരിലെ 17കാരൻ മരിച്ചു. ചായിത്തോട്ടത്തിലെ ശംസുദ്ദീന്റെയും ഫൗസിയയുടെയും മകൻ തൻസീഹാ(17)ണ് മരിച്ചത്.[www.malabarflash.com]


ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. കുമ്പള മഹാത്മ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

Post a Comment

0 Comments