NEWS UPDATE

6/recent/ticker-posts

യു.എ.ഇ യാത്രികർ നാല്​​ മണിക്കൂർ മുമ്പ്​ എത്തിയാൽ മതി

ക​രി​പ്പൂ​ർ: യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ റാ​പി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന പി​ൻ​വ​ലി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ ഇ​നി മു​ത​ൽ നാ​ല്​ മ​ണി​ക്കൂ​ർ മു​മ്പ്​ എ​ത്തി​യാ​ൽ മ​തി​യെ​ന്ന്​ വി​മാ​ന​ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.[www.malabarflash.com] 

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ റാ​പി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ള്ള​തി​നാ​ൽ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ്​ അ​ഞ്ച്​ മു​ത​ൽ യു.​എ.​ഇ യാ​ത്ര​ക്കാ​ർ ആ​റ്​ മ​ണി​ക്കൂ​ർ മു​മ്പ്​ എ​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

റാ​പി​ഡ്​ പി.​സി.​ആ​ർ ഷാ​ർ​ജ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും അ​ബൂ​ദ​ബി, റാ​സ​ൽ​ഖൈ​മ എ​ന്നീ സെ​ക്ട​റു​ക​ളി​ലേ​ക്ക്​ വൈ​കീ​ട്ടു​മാ​ണ്​ പി​ൻ​വ​ലി​ച്ച​ത്. യാ​ത്ര​ക്ക്​ മു​മ്പ്​ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ള്ള​തി​നാ​ലാ​ണ്​ നേ​ര​ത്തെ എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.

Post a Comment

0 Comments