NEWS UPDATE

6/recent/ticker-posts

പി കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്

തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി(ഇന്‍ചാര്‍ജ്) പി കുഞ്ഞാവു ഹാജിയെ തിരഞ്ഞെടുത്തു. നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.[www.malabarflash.com]

അന്തരിച്ച ടി നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ തിരഞ്ഞെടുത്തത്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. തവനൂര്‍ പുളിയം കോടത്ത് കുടുംബാംഗമാണ് കുഞ്ഞാവുഹാജി.

Post a Comment

0 Comments