NEWS UPDATE

6/recent/ticker-posts

ഗുലാം നബി ആസാദിന്റെ സഹോദരന്റെ മകൻ ബി.ജെ.പിയിൽ

ജ​മ്മു: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​ന്റെ മ​രു​മ​ക​ൻ മു​ബ​ശ്ശി​ർ ആ​സാ​ദ് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ത​ന്നെ ബി.​ജെ.​പി​യി​ൽ ചേ​രാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.[www.malabarflash.com]

ഗു​ലാം ന​ബി ആ​സാ​ദി​ന്റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ലി​യാ​ഖ​ത് അ​ലി​യു​ടെ മ​ക​നാ​ണ് മു​ബ​ശ്ശി​ർ.

Post a Comment

0 Comments