ഉദുമ: പാക്യാര ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞി യുടെയും ബീഫാ ത്തിമയുടെയും മകൻ കണ്ടത്തിൽ അബ്ദുൽ റഹ് മാൻ ഹാജി (68) കൊൽക്കത്തയിൽ നിര്യാതനായി.[www.malabarflash.com]
കൊൽക്കത്തയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു.
ഭാര്യ:ദൈനബി.
മക്കൾ: ഹാഷിം, ഷംസാദ്, സാജിത.
മരുമക്കൾ: ബുഷ്റ,ഗഫൂർ, ഉമ്മർ.
സഹോദരങ്ങൾ: കണ്ടത്തിൽ അബ്ബാസ്, ആയിഷബി, നജ്മുന്നിസ, ബീവി, പരേതനായ ഷുക്കൂർ.
കൊൽക്കത്തയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു.
ഭാര്യ:ദൈനബി.
മക്കൾ: ഹാഷിം, ഷംസാദ്, സാജിത.
മരുമക്കൾ: ബുഷ്റ,ഗഫൂർ, ഉമ്മർ.
സഹോദരങ്ങൾ: കണ്ടത്തിൽ അബ്ബാസ്, ആയിഷബി, നജ്മുന്നിസ, ബീവി, പരേതനായ ഷുക്കൂർ.
Post a Comment