NEWS UPDATE

6/recent/ticker-posts

മാസപ്പിറ കണ്ടു; വ്യാഴാഴ്ച റജബ് ഒന്ന്; മിഅ്റാജ് ദിനമായ റജബ് 27 മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ച

കോഴിക്കോട്: കോഴിക്കോട് തോപ്പയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍  03.02.2022 വ്യഴാഴ്ച് റജബ് ഒന്നായും റജബ് 27 മാര്‍ച്ച് 1 ന് ചൊവ്വയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂക്കര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments