NEWS UPDATE

6/recent/ticker-posts

16കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; 19കാരിക്കെതിരെ പോക്സോ കേസ്

ആലുവ: 16കാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണിയായ 19കാരിക്കെതിരെ പോക്സോ കേസെടുത്തു. ചെങ്ങമനാട് പോലീസിന് ലഭിച്ച പരാതിയിൽ പീഡനം നടന്നത് എടത്തല പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവർക്ക് കൈമാറി.[www.malabarflash.com]


ഒരേ വിദ്യാലയത്തിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. പരാതിയെ തുടർന്നാണ് എടത്തല പോലീസ് 19കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

0 Comments