NEWS UPDATE

6/recent/ticker-posts

ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. ബേക്കല്‍ കുന്നില്‍ ഖിള്‌രിയ നഗറിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെ മകന്‍ എം ജി ഖാലിദ് ആണ് മരിച്ചത്.[www.malabarflash.com]

ഒരാഴ്ചയിലേറെയായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: സമീറ, മകന്‍ നിഹാദ്, സഹോദരങ്ങള്‍ അന്‍സാരി, ഹാരിസ്, ആയിഷാബി, ഉമൈബ.

Post a Comment

0 Comments