പരപ്പനങ്ങാടി: പൊതുപ്രവർത്തകനും എം.എസ്.എഫ് മുൻ നേതാവുമായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചെമ്മാട് സി.കെ നഗറിലെ കുന്നുമ്മൽ വരി തോട്ടിൽ ബീരാന്‍റെ മകൻ കെ.വി. മുഹമ്മദ് അസ്ലമി (29) നെയാണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
ചൊവ്വാഴ്ച പകൽ പത്ത് മണിയോടെയാണ് സംഭവം. എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡൻറും കോഴിക്കോട് ഫാറൂഖ് കോളജ് മുൻ യൂനിയൻ മുൻ ചെയർമാനുമായിരുന്നു. സി.കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെൻറർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.

Post a Comment