ഉദുമ: ഇശല്‍ പടിഞ്ഞാറിന്റെ ആഭിമുഖ്യത്തില്‍ ഇശല്‍രാവും വി.എം.കുട്ടി, പീര്‍ മുഹമ്മദ് അനുസ്മരണവും സംഘടിപ്പിക്കുന്നു. 'തങ്കക്കിനാവ്' എന്ന പരിപാടി ഡിസംബര്‍ 18 ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഉദുമ പടിഞ്ഞാര്‍ ലളിത് റിസോര്‍ട്ടിന് സമീപമുള്ള പുഴയോരം വേദിയില്‍ നടക്കും.[www.malabarflash.com]
ഗാനരചയിതാവ് പി.എസ്. ഹമീദ് ഉദ്ഘാടനം ചെയ്യും. സ്‌കാനിയ ബദിര അനുസ്മരണ പ്രഭാഷണം നടത്തും.
പ്രസ്ത ഗായകരായ ആബിദ് കണ്ണൂര്‍, ബെന്‍സീറ റഷീദ്, പ്രകാശ് മണ്ണൂര്‍, സഫീര്‍ കുറ്റ്യാടി, ബല്‍ക്കീസ്, ഹരിത രഘുനാഥന്‍, ആശിക എന്നിവര്‍ ഇശല്‍ വിരുന്നൊരുക്കും
0 Comments