കാസർകോട് : ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ജനപ്രിയ ബ്രാൻഡായി മാറിയ ഫ്യുജിന്റെ ഫ്ലാവറഡ് യോഗർട്ട് മാർക്കറ്റിൽ അവതരിപ്പിച്ചു. 25രൂപ എം ആർപി യിൽ എല്ലാ സൂപ്പർമാർക്കറ്റുകളിലും ഫ്യുജ് ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.[www.malabarflash.com]
ഫ്യുജ് നെയ്യിന്റെ യും പ്ലൈൻ യോഗർട്ടിന്റെയും വിജയത്തിൽ നിന്ന് ഊർജം ഉൾകൊണ്ട് തദ്ദേശീയമായി കളക്ട് ചെയ്യുന്ന പാലിൽ നിന്നുമാണ് ഫ്ലാവറഡ് യോഗർട്ടിന്റെ നിർമാണം,വളരെയധികം ഹൈജനിക്കായും പ്രകൃതിതത്തമായ കളറും ഹെൽത്തി ഇൻഗ്രീഡിയൻസുമാണ് ചേർക്കുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു

Post a Comment