ഉദുമ: മീത്തല്‍ മാങ്ങാട് തൊട്ടിയിലെ നെല്ലിക്കുന്ന് അബ്ദുല്ലയുടെ ഭാര്യ റുക്കിയ (65) നിര്യാതനായി. അബ്ദുല്ല ഈ മാസം മൂന്നിന് മരണപ്പെടുകയായിരുന്നു.[www.malabarflash.com]
ഭര്‍ത്താവിന്റെ മരണത്തിന് ഒരു മാസം തികയും മുമ്പ് ഭാര്യയുടെ വിയോഗവും കുടുംബത്തെ കണ്ണീരിലാഴ്ത്തി.
കാസറകോട് ലിയാ കളക്ഷന്‍ ഉടമ സമീര്‍ ഏക മകനാണ്.
മരുമകള്‍: ജാസ്മിന്‍
സഹോദരങ്ങള്‍: മുഹമ്മദ് തൊട്ടിയില്‍, ഇബ്രഹിം തൊട്ടിയില്‍, അബ്ദുല്ല തൊട്ടിയില്‍, മൊയ്ദീന്‍ തൊട്ടിയില്‍, പരേതയായ ആയിസുമ്മ, മറിയമ്പി, പരേതയായ ദൈനബി, നഫീസ, റാബിയ
മീത്തല്‍ മാങ്ങാട് തൊട്ടിയില്‍ ഹൈദ്രോസ്സ് മസ്ജിദില്‍ കബറടക്കി

Post a Comment