NEWS UPDATE

6/recent/ticker-posts

മീത്തല്‍ മാങ്ങാട് തൊട്ടിയിലെ നെല്ലിക്കുന്ന് അബ്ദുല്ല നിര്യാതനായി

ഉദുമ: മീത്തല്‍ മാങ്ങാട് തൊട്ടിയിലെ നെല്ലിക്കുന്ന് അബ്ദുല്ല (72) നിര്യാതനായി.
കാസറകോട് ലിയാ കളക്ഷന്‍ ഉടമ സമീര്‍ ഏക മകനാണ്.[www.malabarflash.com]


ഭാര്യ: റുക്കിയ
മരുമകള്‍: ജാസ്മിന്‍
സഹോദരങ്ങള്‍: സഫിയ, റാബിയ, മൈമൂന, പരേതനായ ബീരാന്‍ നസീര്‍.
മീത്തല്‍ മാങ്ങാട് തൊട്ടിയില്‍ ഹൈദ്രോസ്സ് മസ്ജിദില്‍ കബറടക്കി

Post a Comment

0 Comments