Homeharthal ഐഎന്‍എല്‍ പ്രവര്‍ത്തകന്റെ കൊല; കാഞ്ഞങ്ങാട് വ്യാഴാഴ്ച ഹര്‍ത്താല്‍ webdesk December 24, 2020 0 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലുരാവിയില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകന്‍ പഴയകടപ്പുറത്തെ മുണ്ടത്തോട് ഔഫ് അബ്ദുല്‍റഹിമാനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു. You Might Like View all
Post a Comment