ഉദുമ: ഉദയമംഗലം ചന്ദ്രോത്ത് ഹൗസിലെ കെ രാഘവ (77) നിര്യാതനായി. മംഗാലാപുരം ബേളൂര്‍ വിനായക സോ മില്‍സ് ഓപ്പറേറ്റരായിരുന്നു.[www.malabarflash.com]
ഭാര്യ: കെ വി പത്മാവതി. മകള്‍: ശ്യാമിനി. മരുമകന്‍: മനോജ് കുമാര്‍ (മര്‍ച്ചന്റ് നേവി).
സഹോദരങ്ങള്‍: നാരായണ കെ, ജാനകി, വസന്തി, പരേതനായ പ്രഭാകര്‍.
Post a Comment