കാസര്‍കോട് സ്വദേശികളായ മജീദ്, ഫൈസല്‍, ആരിഫ്, അബ്ബാസ് അറാഫത്ത് , മലപ്പുറം സ്വദേശി അനൂപ് എന്നിവരില്‍ നിന്നാണ് ഒന്നരക്കിലോയിലേറെ സ്വർണ്ണം പിടികൂടിയത്. ഇവര്‍ വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.
മറ്റ് രണ്ട് യാത്രക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന പതിനായിരം വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി.
0 Comments