NEWS UPDATE

6/recent/ticker-posts

കൂത്തുപറമ്പില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ (16) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

രാവിലെ കുളിക്കാനിറങ്ങയതായിരുന്നു ഇരുവരും. ഒഴുക്കില്‍ പെട്ട് കാണാതായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

Post a Comment

0 Comments