ചവറ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി പന്മന വടക്കുംതല നെല്ലിപ്പറമ്പില്‍ വീട്ടില്‍ വിശ്വനാഥനാണ് (60) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.[www.malabarflash.com]
പന്മന കൊല്ലശ്ശേരി ജങ്ഷനിൽ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സഹപ്രവർത്തകർ സമീപത്തെ ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സതീദേവി. മക്കള്‍: വിപിന്‍കുമാര്‍, ബിജി, വിനുകുമാര്‍. മരുമക്കള്‍: ആര്യ, രതീഷ്.

സ്ഥാനാർഥി മരിച്ച വിവരം ജില്ല വരണാധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കമീഷനാണ് എടുക്കേണ്ടത്.
Post a Comment