സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ഷെരീഫ് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഞാറയാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: നൂര്‍ജ കല്ലട്ര, മക്കള്‍: നറീസ സദഫ്, നുസ ഫാത്തിമ, സാസ് അബ്ദുല്ല.
സഹോദരങ്ങള്‍: ഹാജറ ആലംപാടി, സെമീറ നെല്ലിക്കുന്ന്, ഫൈസല്‍.
സഹോദരങ്ങള്‍: ഹാജറ ആലംപാടി, സെമീറ നെല്ലിക്കുന്ന്, ഫൈസല്‍.
ഖബറടക്കം ചാല ബെദിര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
0 Comments