NEWS UPDATE

6/recent/ticker-posts

ഉദുമ കൊക്കാലിലെ കെ രവീന്ദ്രനാഥ് നിര്യാതനായി

ഉദുമ: ഉദുമ കണ്ണികുളങ്ങര കോംപ്ലക്സിലെ വ്യാപാരിയും പഴയ കാല ജനതാദൾ നേതാവുമായ ഉദുമ കൊക്കാലിലെ കെ രവീന്ദ്രനാഥ് (66) നിര്യാതനായി. ഉദുമ കൊക്കാലിലെ പരേതരായ ഏട്ടകൊട്ടൻ്റെയും ചോയിച്ചിയുടെയും മകനാണ്.[www.malabarflash.com]


ഭാര്യ: ഇന്ദിര (റിട്ട. ഹെഡ്മിസ്ട്രസ് )
മക്കൾ: ദിവ്യ (ദുബൈ) ദീപ. മരുമകൻ: രതീഷ് കാസർകോട് ( ദുബൈ) .

സഹോദരങ്ങൾ: ശാരദ ഉദുമ, രാധ നീലേശ്വരം, കമലാക്ഷി മുംബൈ, കെ രാധാകൃഷ്ണൻ ( റിട്ട. സയൻ്റിസ്റ്റ് ) വിജയകുമാർ മധൂർ, സുധാകരൻ ( റിട്ട. അധ്യാപകൻ) പരേതരായ ബാലകൃഷ്ണൻ ( റിട്ട. ആർടിഒ) രാംദാസ് ( സിണ്ടിക്കറ്റ് ബാങ്ക് മാനേജർ) മാധവി.

Post a Comment

0 Comments