NEWS UPDATE

6/recent/ticker-posts

ഉദുമ ഈച്ചിലിങ്കാലിലെ ബീഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

ഉദുമ: ഈച്ചിലിങ്കാലിലെ പരേതനായ ഇകെ അബ്ബാസ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി.[www.malabarflash.com]


മക്കൾ: ആയിഷാബി, സുഹറ, പരേതയായ ദൈനബി പുതിയ കണ്ടം,ഇകെ അബ്ദുൽ ലത്തീഫ് , ഇകെ അബ്ദുല്ല ( ഇലക്ട്രീഷ്യൻ, മുക്കുന്നോത്ത് ശാഖ മുസ് ലിം ലീഗ് വൈസ് പ്രസിഡൻ്റ്) ഇകെ മുഹമ്മദ് കുഞ്ഞി ( റിട്ട. സുപ്രണ്ട്, ഡിഇഒ ഓഫീസ് കാസർകോട്) ഇകെ അബ്ദുൽ ഖാദർ.

മരുമക്കൾ: മുഹമ്മദ് കുഞ്ഞി ഹുസൻ മുക്രി, നസിയാബി, ബീവി, സഫിയത്ത് ബീവി, പരേതരായ ഹമീദ് പുതിയ കണ്ടം, ആലിക്കുഞ്ഞി എരോൽ.

സഹോദരങ്ങൾ: യുകെ മാഹിൻ, പരേതരായ യുകെ അബ്ദുല്ല ഉമരി, യുകെ അസീസ്, ഉമ്മാബി പള്ളിക്കര

Post a Comment

0 Comments