പളളിക്കര: കല്ലിങ്കാലിലെ സിഎച്ച് മുഹമ്മദ് കുഞ്ഞി ഹാജി ( 69) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.. ബേക്കൽ റസിഡൻഷ്യൽ ഉടമയായിരുന്നു.[www.malabarflash.com]
പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി, കല്ലിങ്കാൽ മുഹ് യുദ്ദീൻ ജമാ അത്ത് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു .
ഭാര്യ സുഹ്റ. മക്കൾ: നിസ, ഖദീജ, റഷീദ, ബാസിത്, പരേതനായ റാഷിദ്.
മരുമക്കൾ: ജലീൽ ( ഐ എംസിസി കാസർകോട് ജില്ലാ പ്രസിഡൻ്റ്) ബഷീർ, ആബിദ്, സുഹൈല.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ ഹാജി, അബ്ബാസ് ഹാജി, ആയിഷ.
0 Comments