Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
missing
യുവാവിനെ കാണാതായതായി പരാതി
യുവാവിനെ കാണാതായതായി പരാതി
webdesk
October 15, 2020
കാസറകോട്: യുവാവിനെ കാണാതായതായി പരാതി.ബോവിക്കാനം നുസ്രത്ത് നഗറിലെ മൊയ്തീന് കുഞ്ഞി ചാപ്പ (42)യെയാണ് കാണാതായത്.[www.malabarflash.com]
സുപ്രഭാതം പത്രത്തിന്റെ ബോവിക്കാനം റിപ്പോര്ട്ടറായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതല് കാണാനില്ലെന്നാണ് പരാതി.
സഹോദരന് അബ്ദുല്ഖാദര് നല്കിയ പരാതിയില് ആദൂര് പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments
Entertainment
POPULAR NEWS
വെള്ളൂർ ഗവ.മാപ്പിള സ്കൂൾ കെട്ടിടം നാടിനു സമർപ്പിക്കുമ്പോൾ
May 06, 2025
കളനാട്ട് കാറുകള് കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്ക്ക് പരിക്ക്
May 06, 2025
ബംഗളൂരുവിൽ അഭിഭാഷകനെ വെട്ടിക്കൊന്നു
May 04, 2025
ഹജ്ജിന് തീർത്ഥാടകർ എത്തിയത് കുതിരപ്പുറത്ത്, ഊഷ്മള വരവേൽപ്പൊരുക്കി സൗദി പ്രാദേശിക ഭരണകൂടം
May 04, 2025
Updates
Followers
0 Comments