NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട്ടെ കപ്പണ ആത്തിക്ക നിര്യാതയായി

പള്ളിക്കര: പൂച്ചക്കാട് കപ്പണ ഹൗസിലെ പരേതനായ തൊട്ടി അബൂബക്കറിന്റെ ഭാര്യ കപ്പണ ആത്തിക്ക (68) നിര്യാതയായി.[www.malabarflash.com]

മക്കള്‍: മുത്തലിബ്, ഇസ്ഹാഖ്(ഷാര്‍ജ), റിയാസ്(ദുബൈ), അബ്ദുള്ള (ഷാര്‍ജ), ഖദീജ (സിയറത്തുങ്കര) റൈഹാന (ചിത്താരി)
മരുമക്കള്‍: അലീമ, നെജീല (ചെമ്പരിക്ക), സുരയ്യ (ബേഡകം), സെമീറ (അമ്പലത്തറ), മുഹമ്മദ് (സിയാറത്തുങ്കര), അമീര്‍ (ചിത്താരി ഷാര്‍ജ).
സഹോദരങ്ങള്‍: കപ്പണ അബ്ദുള്‍ റഹ്മാന്‍,ലത്തീഫ്, അബൂബക്കര്‍, ഖദീജ(തൊട്ടി), മൈമൂന (ബേക്കല്‍), സുഹറ(പരയങ്ങാനം), വഹീദ (ബന്തടുക്ക), പരേതനായ കപ്പണ മുഹമ്മദ് (മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം).

Post a Comment

0 Comments