NEWS UPDATE

6/recent/ticker-posts

കൊച്ചിയില്‍ ബാലികയെ പീഡനത്തിനിരയാക്കി; യു പി സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഞ്ഞുമ്മലില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പിടിയിലായത്.[www.malabarflash.com]

കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ട്. കേരളം വിട്ട ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് മാസം മുതല്‍ ആഗസ്റ്റ് വരെ കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയെ കൗണ്‌സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

Post a Comment

0 Comments