NEWS UPDATE

6/recent/ticker-posts

ഉദയമംഗലം കണിയാംവളപ്പിലെ കെ വി പൊക്ലി നിര്യാതനായി

ഉദുമ: കര്‍ഷകനും ആദ്യകാല വ്യാപാരിയുമായിരുന്ന ഉദയമംഗലം കണിയാംവളപ്പിലെ കെ വി പൊക്ലി (80) നിര്യാതനായി. പരേതരായ പക്കീരന്‍ കാരിച്ചി എന്നവരുടെ മകനാണ്.[www.malabarflash.com]

ഭാര്യ: മാധവി, മക്കള്‍: കെ വി സതീഷ് (ഗള്‍ഫ്), കെ വി അഖിലേഷ് (ഗള്‍ഫ്), കെ വി സുമേഷ് (ഗള്‍ഫ്), കെ വി മഹേഷ് (കച്ചവടം, കോട്ടികുളം). മരുമക്കള്‍: ദൃശ്യ, സജ്‌ന. സഹോദരങ്ങള്‍: പരേതരായ കെ വി കുഞ്ഞിരാമന്‍, തേയി, കുഞ്ഞമ്മ, കെ വി കണ്ണന്‍, കെ വി കുട്ട്യന്‍,

Post a Comment

0 Comments