NEWS UPDATE

6/recent/ticker-posts

മാസപ്പിറവി കണ്ടില്ല, അറഫാ സംഗമം ജൂലൈ 30ന്; സൗദിയില്‍ ബലി പെരുന്നാള്‍ 31ന്

റിയാദ്: സൗദിയില്‍ എവിടെയും തിങ്കളാഴ്ച  ദുല്‍ഹിജ്ജ മാസപ്പിറവി ദര്‍ശിച്ചിട്ടില്ലെന്ന് വിവിധ മാസപ്പിറവി നീരീക്ഷണ സമിതികള്‍ അറിയിച്ചു.[www.malabarflash.com] 

ചൊവ്വാഴ്ച  ദുര്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 30ന് വ്യാഴാഴ്ച നടക്കും. 31ന് വെള്ളിയാഴ്ച ബലിപ്പെരുന്നാളുമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രിംകോടതി നടത്തും.

Post a Comment

0 Comments