NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

ഷാര്‍ജ: കണ്ണൂര്‍ സ്വദേശി കോവിഡ്-19 ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ ഏലിയന്‍ രത്‌നാകര(57)നാണ് മരിച്ചത്. 45 ദിവസമായി ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു.[www.malabarflash.com]

23 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലി ചെയ്യുകയായിരുന്നു രത്നാകരന്‍. പരേതരായ പികെ കുമാരന്റേയും മാധവിയുടേയും മകനാണ്. ലളിതയാണ് ഭാര്യ. മകന്‍: രജത്ത്, മോഹനന്‍ (ഷാര്‍ജ), രമേശന്‍, സതീശന്‍ (ഖത്തര്‍). ഹരീശന്‍, ബോബന്‍ എന്നിവര്‍ സഹോദരങ്ങളാണ്.


Post a Comment

0 Comments