കാഞ്ഞങ്ങാട്: ടി ടി സി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പാറ പെരൂര്‍ കാലിച്ചാമരത്തെ താഴത്തു വീട്ടില്‍ രാഘവന്റെ മകള്‍ രസ്‌ന (19) ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സ്വന്തം വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.[www.malabarflash.com]
രസ്‌നയെ അയല്‍വാസികള്‍ ഉടനെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു . ഏക സഹോദരന്‍ സൗരവ്.
0 Comments