NEWS UPDATE

6/recent/ticker-posts

കേരള ഒൺലൈൻ മീഡീയ അസോസിയേഷൻ കാസറകോട് ജില്ലാ കമ്മറ്റി അബുദാബി കാസ്റോട്ടറുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു

കാസറകോട്:  കേരള ഒൺലൈൻ മീഡീയ അസോസിയേഷൻ കാസറകോട്  ജില്ലാ കമ്മറ്റി അബുദാബി കാസ്റോട്ടറുമായി സഹകരിച്ച് ലോക്ക് ഡൗണിനെ തുടർന്ന്  പ്രതിസന്ധിയിലായ  ഓൺലൈൻ മേഖയിലെ മധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു.[www.malabarflash.com]

കിറ്റ് വിതരണത്തിന്റെ ഓൺലൈൻ ഉദ്ഘാടനം മെയ് 10ന് ഞാറാഴ്ച്ച 2 മണിക്ക് പ്രമുഖ വ്യാവസായി ഡോ: എൻ എ മുഹമ്മദ് നാലപ്പാട് സൂം ആപ്പിലൂടെ ഉൽഘാടനം ചെയ്യും. സിനിമാ -സിരിയൽ താരം ഉണ്ണിരാജ ചെറുവത്തുർ, അബുദാബി കാസ്ട്രോട്ടർ കൂട്ടായയ്മ പ്രസിഡണ്ട് മുഹമ്മദ് ആലംമ്പാടി മുഖ്യാതിഥിയാവും .

കൂടുതൽ വിവരങ്ങൾക്ക്
9744699211 ബന്ധപ്പെടണം

Post a Comment

0 Comments