NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

കാസര്‍കോട്: കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തുവിട്ടു.[www.malabarflash.com]
പൈവളിഗെ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളും, കള്ളാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡും, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ നാല്, 23-ാം വാര്‍ഡുകളും, കോടോം ബേളൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡും, വോര്‍ക്കാടി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും, മീഞ്ചയിലെ രണ്ടാം വാര്‍ഡും, മംഗല്‍പാടി പഞ്ചായത്തിലെ 11-ാം വാര്‍ഡും, മധൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡും, ഉദുമയിലെ ഒമ്പതാം വാര്‍ഡും, മഞ്ചേശ്വരത്തെ 11-ാം വാര്‍ഡുമാണ് കണ്ടെയിന്‍മെന്റ് സോണിലുള്ളത്.

Post a Comment

0 Comments