NEWS UPDATE

6/recent/ticker-posts

ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ ഉദയമംഗലത്തെ ഏ കെ ബാലൻ നിര്യാതനായി

ഉദുമ: ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രവാസിയുമായ ഉദയമംഗലം ഏ കെ നിവാസിലെ ഏ കെ ബാലൻ (62) നിര്യാതനായി. പരേതരായ അലാമി കുഞ്ഞമ്മ എന്നവരുടെ മകനാണ്.[www.malabarflash.com]

ഭാര്യ: പുഷ്പ, മക്കൾ: ആകാശ് (മർച്ചൻ്റ് നേവി), ആദർശ്, അക്ഷയ.
സഹോദരങ്ങൾ: കാർത്യാണി ( ചെറുവത്തൂർ), സരോജിനി (ചേറ്റുകുണ്ട് ), ലക്ഷ്മി ബേവിക്കാനം (നവോദയ പെരിയ), ശാന്ത ( ചെറുവത്തൂർ) എ കെ രാജു (ഉദയമംഗലം), പരേതരായ ഏ കെ അപ്പായി, ഗോപാലൻ (ചെമ്മരു), തേയ്യി, അന്ത്യകുമാർ.


Post a Comment

0 Comments