NEWS UPDATE

6/recent/ticker-posts

കുവൈറ്റിലെഹോട്ടൽ വ്യാപാരി മുട്ടുന്തലയിലെ സി എച്ച് മൊയ്തു നിര്യതനായി

കാഞ്ഞങ്ങാട്: കുവൈറ്റ് ഹോട്ടൽ വ്യാപാരി മുട്ടുന്തലയിലെ സി എച്ച് മൊയ്തു (67)നിര്യതനായി . കാരാൾ സംബന്ധമായ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.[www.malabarflash.com] 

മക്കൾ: ഷജില, ഷബാന ,സിറാജ് (ദുബൈ), റൈഹാന. 
മരുമക്കൾ: എച്ച് ടി കെ ബഷീർ (ഇക്ബാൽ ജംഗ്ഷൻ) , അഷറഫ്(ബേക്കൽ), സിദ്ദിഖ് (പള്ളിപുഴ), റുക്സാന. 

സഹോദരങ്ങൾ: ഡോ: സി.എച്ച് ഇബ്രാഹിം, സി എച്ച് അഹമ്മദ്, സി എച്ച് മജിദ് (ഇരുവരും ഹിന്ദുസ്ഥാൻ ഫിഷ് മർച്ചന്റ് കാഞ്ഞങ്ങാട്), സി എച്ച് ഹമീദ് ( പ്ലാസ്റ്റിക് ഹൗസ് റെയിൽവേ സ്റ്റേഷൻ കാഞ്ഞങ്ങാട്), സി എച്ച് മുഹമ്മദ് കുഞ്ഞി (കുവൈറ്റ് ), സി എച്ച് മറിയം, സി എച്ച് സുഹ്റ, സി എച്ച് ഫൗസിയ. 

Post a Comment

0 Comments