ഉദുമ: മത്സ്യതൊഴിലാളിയും, ബേക്കലം ശ്രീകുറുംബ ക്ഷേത്രം കടവനുമായ ബേക്കൽ തമ്പുരാൻ വളപ്പിൽ ടി.എൻ.ഹൗസിലെ രാമൻ (58) നിര്യാതനായി.[www.malabarflash.com]
പരേതരായ വലിക്കാരൻ കണ്ണന്റേയും, കാർത്യായനിയുടേയും മകനാണ്. ഭാര്യ: ചിത്ര
മക്കൾ: രാജേഷ് ( മർച്ചന്റ് നേവി)വിനു, രാഹുൽ (ഇരുവരും ദുബൈ), മായ
സഹോദരങ്ങൾ: രേവതി, കുമാരൻ, പരേതരായ ലക്ഷ്മി, ബാലൻ.

0 Comments