ദുബൈ: കാസര്‍കോട് സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേശ്വരം മീയാപ്പദവിന് സമീപം മജീര്‍പ്പള്ളത്തെ അബ്ദുല്‍ ഹമീദ് (33) ആണ് മരിച്ചത്.[www.malabarflash.com]
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20 ദിവസം മുമ്പാണ് പനി മൂലം ഹമീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
പരേതനായ ഇബ്രാഹം- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സാക്കിറ. മക്കള്‍: അബ്ദുല്‍ അമീന്‍, ഫാത്വിമ, അബ്ദുല്‍ അമ്രൂസ്.
പരേതനായ ഇബ്രാഹം- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സാക്കിറ. മക്കള്‍: അബ്ദുല്‍ അമീന്‍, ഫാത്വിമ, അബ്ദുല്‍ അമ്രൂസ്.
ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. എട്ടു മാസം മുമ്പാണ് നാട്ടില്‍ വന്നുമടങ്ങിയത്.
ദുബൈയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യ കാസര്‍കോട്ടുകാരനാണ് ഹമീദ്.
0 Comments