NEWS UPDATE

6/recent/ticker-posts

ദുബൈയില്‍ എത്തിയ കാസര്‍കോട് സ്വദേശിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

കാസർകോട്: കാസർകോട് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട്ട് നിന്ന് ദുബൈയിലേക്ക് പോയ ആൾക്കാണ് രോഗം സ്ഥരീകരിച്ചത്. അമ്പലത്തറ സ്വദേശിയാണ് ഇയാൾ.[www.malabarflash.com]

13-ാം തീയതിയാണ് ഇയാൾ ദുബൈയിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച  ജില്ലയിൽ ആറ് പേർക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു, ഇതിനിടെ ജില്ലിയിൽ നിന്ന് പുറത്തേക്ക് സ‌ഞ്ചരിച്ചയാൾക്ക് കൂടി രോഗം സ്ഥരീകരിക്കപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.

Post a Comment

0 Comments