NEWS UPDATE

6/recent/ticker-posts

ഇ​റാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 100 യു​എ​സ് സൈ​നി​ക​രു​ടെ ത​ല​ച്ചോ​റി​നു ക്ഷ​തം സം​ഭ​വി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​ക്കി​ലെ എ​യ​ര്‍ ബേ​സി​ല്‍ ഇ​റാ​ന്‍ ന​ട​ത്തി​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​ച്ചോ​റി​നു ക്ഷ​തം സം​ഭ​വി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചെ​ന്നു സ​മ്മ​തി​ച്ചു യു​എ​സ്.[www.malabarflash.com]

പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 109 ആ​യ​താ​യി പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത യു​എ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞ​താ​യി റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് യു​എ​സ് സൈ​നി​ക​രെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ന്നാ​ണ് യു​എ​സ് ആ​ദ്യം അ​വ​കാ​ശ​പ്പെ​ട്ട​തെ​ങ്കി​ലും 64 പേ​രു​ടെ ത​ല​ച്ചോ​റി​നു ക്ഷ​തം സം​ഭ​വി​ച്ച​താ​യി പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക്ഷ​തം സം​ഭ​വി​ച്ച​വ​രു​ടെ എ​ണ്ണം 100 ക​ട​ന്ന​താ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍.

ജ​നു​വ​രി മൂ​ന്നി​ന് ജ​ന​റ​ല്‍ ഖാ​സിം സു​ലൈ​മാ​നി​യെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു വ​ധി​ച്ച​തി​നു പ്ര​തി​കാ​ര​മാ​യി​ട്ടാ​ണു ഇ​റാ​ക്കി​ലെ അ​ല്‍ ആ​സാ​ദ് എ​യ​ര്‍ ബേ​സി​ല്‍ ഇ​റാ​ന്‍ മി​സൈ​ല്‍ അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് പെ​ന്റ​ഗ​ണ്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Post a Comment

0 Comments