കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
വിദേശത്ത് നിന്നെത്തിയ നാല് യാത്രക്കാരിൽനിന്നാണ് 1,735 ഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്. ഇതിൽനിന്ന് ഒന്നര കിേലാഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.[www.malabarflash.com]
ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഖമറുദ്ദീൻ, ബഹ്റൈനിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ വടകര സ്വദേശി ഷമീർ, പേരാമ്പ്ര സ്വദേശി സജിത്ത്, മസ്കത്തിൽ നിന്നുള്ള ഒമാൻ എയറിലെത്തിയ ഷഹനാസ് എന്നിവരിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
സ്വർണമിശ്രിതം പിടികൂടി
നെടുമ്പാശ്ശേരി: കാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പ് കടത്താൻ ശ്രമിച്ച 720 ഗ്രാം സ്വർണമിശ്രിതം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂനിറ്റ് പിടികൂടി.
ഞായറാഴ്ച പുലർച്ച ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിെൻറ പക്കൽനിന്നാണ് സ്വർണം പിടികൂടിയത്. നാല് കാപ്സൂളുകളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. 32 ലക്ഷം രൂപ വിലവരും.

0 Comments