പാലക്കാട്: ചെന്നൈ-മംഗളൂരു എക്സ്പ്രസിൽ യാത്രചെയ്തിരുന്ന രണ്ട് യുവാക്കളുടെ പക്കൽനിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 70 ലക്ഷം രൂപ റെയിൽവേ പോലീസ് പിടികൂടി.[www.malabarflash.com]
മുൻവശത്തെ ജനറൽ കോച്ചിൽ യാത്ര ചെയ്ത കൊണ്ടോട്ടി മോങ്ങം പാറക്കാട് സ്വദേശി ശിഹാബ് (30), പാറക്കാട് സഹീദ് (36) എന്നിവരിൽനിന്നാണ് കറൻസി പിടിച്ചത്.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്േറ്റഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഞായറാഴ്ച പുലർച്ച 4.40നാണ് സംഭവം.

0 Comments