NEWS UPDATE

6/recent/ticker-posts

മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ച്ഛ​ന്‍ മെ​ട്രോ ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ല്‍ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം അ​ച്ഛ​ന്‍ മെ​ട്രോ ട്രെ​യി​ന് മു​ന്നി​ലേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഹൈ​ദ​ർ​പൂ​ർ ബ​ദ്‌​ലി മോ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ആ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.[www.malabarflash.com]

ഷാ​ലി​മാ​ർ ബാ​ഗി​ലെ വീ​ട്ടി​ൽ വ​ച്ച് ഇ​യാ​ൾ ര​ണ്ട് മ​ക്ക​ളെ​യും കൊ​ന്നു. ശേ​ഷം മെ​ട്രോ സ്റ്റേ​ഷ​നി​ലെ​ത്തി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. മ​രി​ച്ച ആ​ൾ​ക്ക് ഏ​ക​ദേ​ശം അ​മ്പ​ത് വ​യ​സ് പ്രാ​യ​മു​ണ്ട്.

Post a Comment

0 Comments