Top News

രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ല; നിയമനടപടിയ്ക്ക് ഒരുങ്ങി ഹണി റോസ്


കൊച്ചി: ചാനൽ ചർച്ചയ്ക്കിടയിൽ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി നടി ഹണി റോസ്. (www.malabarflash.com)

തന്റെ പരാതിയുടെ ഗൗരവം ചോർത്തിക്കളയുകയും ജനങ്ങളുടെ പൊതുബോധം തനിക്കു നേരെ തിരിയ്ക്കുക എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ചെയ്യുന്ന  രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ല എന്നും ഹണി റോസ് കുറിച്ചു.

Post a Comment

Previous Post Next Post