NEWS UPDATE

6/recent/ticker-posts

ഉദുമ പാറ ഫ്രണ്ട്‌സ് ക്ലബ്ബ് പ്രവാസി കമ്മിറ്റി

ഷാര്‍ജ: ഉദുമ പാറ ഫ്രണ്ട്‌സ് ക്ലബ്ബ് പ്രവാസി കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം 2024-2025 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.[www.malabarflash.com]


പുതിയ ഭാരവാഹികള്‍: പുരുഷുമാജിക് (പ്രസിഡണ്ട്), പുഷ്പരാജ് പുതിയ വളപ്പില്‍ (ജനറല്‍ സെക്രട്ടറി), സുനീഷ് പാറ (ട്രഷറര്‍), ഗോപിനാഥ് കുണ്ടടുക്കം ഒ്രാഡിറ്റര്‍), മുരളി തണല്‍, അജിഞ്ഞ് പാറ, പ്രസന്നന്‍ മൂലയില്‍, സതീഷന്‍ മുക്കുന്നോത്ത്, ഭാസ്‌ക്കരന്‍ കുണ്ടടുക്കം, മനീഷ് പാറ (എക്‌സിക്യൂട്ടിവ് ബോര്‍ഡ്)

Post a Comment

0 Comments