റിയാദ്: ഇത്തവണ വിദേശരാജ്യങ്ങളിൽ നിന്ന് ഹജ്ജിനെത്തിയവരിൽ ഏറ്റവും പ്രായമേറിയ തീർഥാടകയായി അൽജിരിയയിൽ നിന്നുള്ള ‘സർഹോദാ സെറ്റിതി’. 130 വയസുള്ള ഈ തീർഥാടക കഴിഞ്ഞ ദിവസമാണ് സൗദി എയർലൈൻസ് വിമാനത്തിൽ മക്കയിലെത്തിയത്.[www.malabarflash.com]
സൗദിയിലെത്തിയ 130 വയസുകാരിക്ക് സൗദി ഉദ്യോഗസ്ഥര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. വിമാനത്തിൽ സൗദി എയർലൈൻസ് അധികൃതരും തീർഥാടകയുടെ വരവ് ആഘോഷിച്ചു.
0 Comments