പ്രവാസജീവിതത്തിന് ശേഷം ഏറെ വർഷം കെ.എസ്.എഫ്.ഇ. ഉദുമ ബ്രാഞ്ചിലെ കളക്ഷൻ ഏജന്റ്ആയി പ്രവർത്തിച്ചു .
പരേതരായ കുണ്ടടുക്കം കുഞ്ഞിരാമന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ : ഉമ. മക്കൾ : അഭിമന്യു (മർച്ചന്റ് നേവി), ആദിത്യൻ (ദുബൈ). മരുമകൾ : നീതു. സഹോദരി: പി.വി.സുലോചന.
0 Comments