NEWS UPDATE

6/recent/ticker-posts

ചരിത്രപ്രസിദ്ധമായ മൗവ്വൽ മഖാം ഉറൂസ് തുടങ്ങി

ബേക്കൽ: ചരിത്ര പ്രസിദ്ധമായ മൗവ്വൽ കുഞ്ഞഹ്മദ് വലിയുള്ളാഹി യുടെ പേരിലുള്ള  ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ഉറൂസ് പരിപാടിക്ക് ചെയർമാൻ മുഹമ്മദ് കുഞ്ഞി പതാക ഉയർത്തിയതോടെ  തുടക്കമായി.[www.malabarflash.com] 

ഏഴ് മുതൽ 14 വരെയുള്ള മത പ്രഭാഷണ പരമ്പരയിൽ. പേരോട് അബ്ദു റഹ്മാൻ സഖാഫി, ഡോ: ഫാറൂഖ് നഈമി കൊല്ലം . കരിം സഖാഫി ഇടുക്കി . ഖലീൽ തങ്ങൾകടലുണ്ടി . അലിയാർ ഖാസിമി .അനീഫ് നിസാമി, സിംസാറുൽ ഹഖ് ഹുദുവി അബൂദാബി . നവാസ് മന്നാനി പനവൂർ. കെ ശൈഖുനാ ചെമ്പുലങ്ങാട് ഉസ്താദ് എന്നിവർ പ്രഭാഷണം ന്നടത്തും.  ബുർദ മജ്ലിസ് കൂട്ട് പ്രാർതന . എന്നിവ ഉണ്ടാകും 

Post a Comment

0 Comments